*ലതീഷ് ബാബു മുഴപ്പാലയ്ക്ക് പുരസ്കാരം*
പുരോഗമന കലാ സാഹിത്യ സംഘം മാണിയാട്ട് കാസർഗോഡ് സംഘടിപ്പിച്ച കഥാ രചനയ്ക്കുള്ള അവാർഡ് ലതീഷ് ബാബു മുഴപ്പാലയ്ക്ക്. 'പുലിപ്പേടി' എന്ന കഥയ്ക്ക് ഡോ: വി.പി.പി മുസ്തഫയിൽനിന്നും അവാർഡ് സ്ഥീകരിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയരക്റ്ററുടെ കാര്യാലയത്തിലെ എകൗൺസ് ഓഫീസറാണ് ലതീഷ് ബാബു.