അന്തരിച്ചു
മാഹി : പന്തക്കൽ പിരാട്യത്ത് ബാലകൃഷ്ണൻ (68) അന്തരിച്ചു.
ഓട്ടോ ഡ്രൈവറാണ്.
പരേതനായ ഗോപാലൻ്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്.ഭാര്യ: ലത.
മക്കൾ: ലിനിഷ ( ജീവനക്കാരി, മെഡിനോവ് - ചൊക്ലി ) ,അക്ഷയ് (ഹോം ഗാർഡ്, പുതുച്ചേരി പൊലീസ് )
മരുമകൻ: സന്തോഷ് (ഒമാൻ)
സഹോദരങ്ങൾ:ദിവാകരൻ (ജീവനക്കാരൻ ,സ ഫയർ പെട്രോളിയം, മൂലക്കടവ്), കനക വല്ലി.