*അവധിക്കാല പരിശീലനം*
തലശേരി :
കേരളസംസ്ഥാന വനിതാവികസന കോർപ്പ റേഷൻറെ കീഴിൽ കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു . ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക .
04972 800572
9496015018