സോമരത്നം നിര്യാതനായി

സോമരത്നം നിര്യാതനായി

മാഹി : മഞ്ചക്കൽ സരോവരത്തിൽ സോമരത്നം (87) നിര്യാതനായി. മാഹി സ്പോർട്സ് ക്ലബ് അംഗമാണ്. പരേതരായ പി.സി.ഗോപാലന്റെയും കയനാടത്ത് ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജം. മക്കൾ: ഹീറ. പരേതനായ ഹിരൻ. മരുമക്കൾ: കാമരാജ്, സരിത. സഹോദരങ്ങൾ: സാജൻ, സത്യബാമ, പരേതരായ സുരേഷ്, ലീല. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മാഹി പൊതുശ്മശാനത്തിൽ