നിര്യാതനായി

നിര്യാതനായി

പള്ളൂർ കാരക്കുന്നുമ്മല്‍ ചന്ദനം നാണു (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പുഷ്പവല്ലി, ചിത്രവല്ലി. മരുമക്കൾ: രതീശൻ, അശോകൻ.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍