*തായിപ്രത്ത് റഷീദ് നിര്യാതനായി*
മേനപ്രം
മാരാങ്കണ്ടിയിലെ കുറ്റിക്കാട്ടിൽ താമസിക്കും തായിപ്രത്ത് റഷീദ് (62) നിര്യാതനായി. പരേതരായ ഉമ്മറിന്റെയും റാബിയുടെയും മകനാണ്. ഭാര്യ:.സമീറ. മക്കൾ: റുമാൻ.ടി.പി (മസ്ക്കറ്റ്), റസൽ.ടി.പി (മസ്ക്കറ്റ്), മരുമക്കൾ: ഫുർഖാൻ (ചൊക്ലി) റിസ്വാന (പാനൂർ). സഹോദരങ്ങൾ സലിം,.റഷീദ, സൽന, റഹിയ. കബറടക്കം ഇന്ന്ജുമാ നിസ്ക്കാരത്തിന്ശേഷം കണ്ണോത്ത് പള്ളി ഖബർസ്ഥാനിൽ