ശ്രീമത് ഭാഗവത സപ്‌താഹ യജ്ഞം മാറ്റിവെച്ചു

ശ്രീമത് ഭാഗവത സപ്‌താഹ യജ്ഞം മാറ്റിവെച്ചു

മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് 2026 മെയ് മാസം 8-ാം തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീമത് ഭാഗവത സപ്‌താഹ യജ്ഞം അതി കഠിനമായ ഉഷ്‌ണം കാരണം മറ്റൊരവസരത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നതായി ശ്രീകൃഷ്ണ ഭജന സമിതി പ്രസിഡൻ്റ് അറിയിച്ചു.