മൊയ്‌തീൻ കുട്ടി നിര്യാതനായി

മൊയ്‌തീൻ കുട്ടി നിര്യാതനായി

ന്യൂമാഹി കിടരാൻകുന്ന് റഹിമാൻ വില്ലയിൽ കെ.പി.മൊയ്‌തീൻ കുട്ടി (72) നിര്യാതനായി, ഭാര്യ: ടി.സഫിയ. 
മക്കൾ: റോഷിനി (സലാല), സമീറ (ബഹ്‌റൈൻ), റിജാസ് (കോഴിക്കോട് ), സജിന, പരേതയായ ഷർമിന.
മരുമക്കൾ: സിദ്ദീഖ് (സലാല), സിറാജ് (ബഹ്‌റൈൻ), ഷബീർ (സൈദാർപള്ളി), ഷർമിലി.