ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ താഴെ പറയുന്നവരെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രവർജിയുടെ അനുമതിയോടെ പുറത്താക്കിയതായി സി.ആർ പ്രഫുൽ കൃഷ്‌ണൻ അറിയിക്കുന്നു .
വടകര മണ്ഡലം
വി. ടി. വിനീഷ്
എ. വി. ഗണേശൻ
പി. ശ്യാംരാജ് കുരിയാടി
നാദാപുരം മണ്‌ഡലം
രവി മാസ്റ്റർ വെള്ളൂർ
പത്മകുമാർ
പി. പി. രാജൻ
പി. കെ. ബിജീഷ്
നാണു മഞ്ചക്കൽ
ഇ. കെ. ബാബു