ഒളവിലം പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു.
ചൊക്ലി :
ഒളവിലം പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു.
മോന്താലിൽ നിന്നും പാത്തിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ പുഴയിലേക്ക് വീണത്. KL - 58 U 3552 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെട്ടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഈ സമയത്ത് പുഴയിൽ വെള്ളവും കുറവായിരുന്നു.