ചന്ത്രോത്ത് നാരായണി നിര്യാതയായി

ചന്ത്രോത്ത് നാരായണി നിര്യാതയായി

പള്ളൂർ സാന്ത്വനത്തിൽ താമസിക്കും ചമ്പാട് ചന്ത്രോത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എം.നാണു. മക്കൾ: രതി, ജീവാനന്ദൻ (റിട്ട. വൈദ്യുതി വകുപ്പ്, മാഹി). മരുമക്കൾ: അനിത കുമാരി, പരേതനായ മധുസൂധനൻ. സഹോദരങ്ങൾ: അച്ചുതൻ, പരേതരായ നാണി, ഗോവിന്ദൻ മാസ്റ്റർ, ശ്രീധരൻ, മുകുന്ദൻ. സഞ്ചയനം 22/4/26 ബുധനാഴ്ച രാവിലെ 7.30 ന് ചമ്പാട് ചന്ത്രോത്ത് തറവാട്ടിൽ.