കുഞ്ഞിം വീട്ടിൽ ചന്ദ്രൻ മരണപ്പെട്ടു

കുഞ്ഞിം വീട്ടിൽ ചന്ദ്രൻ മരണപ്പെട്ടു

ചാലക്കര: കോൺഗ്രസ്സ് പ്രവർത്തകനായ ചാലക്കര കുഞ്ഞിം വീട്ടിൽ ചന്ദ്രൻ മരണപ്പെട്ടു. സംസ്ക്കാരം ഇന്നു ഉച്ചക്ക് 12 മണിക്ക് മാഹി കുന്നുമ്മൽ വാതക ശ്മശാനത്ത്.