ചെറിയ പറമ്പത്ത് ബാലൻ നിര്യാതനായി

ചെറിയ പറമ്പത്ത് ബാലൻ നിര്യാതനായി

മുക്കാളി റെയിൽവേ സ്റ്റേഷൻ് സമീപം ചെറിയ പറമ്പത്ത് ബാലൻ (78) നിര്യാതനായി,
ഭാര്യ സരോജിനി മക്കൾ സീന , സിജു (ഡ്രൈവർ) സിജേഷ് (ഒട്ടോ). മരുമക്കൾ ബാബു പയ്യോളി, ലത സഹോദരങ്ങൾ രാധ ഏറാമല , പരേതരായ ദേവി, ഗോവിന്ദൻ കുഞ്ഞികണ്ണൻ, അനന്തൻ
സംസ്കാരം ഇന്ന് (20-4-26) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ