നിര്യാതയായി.

നിര്യാതയായി.

 മയ്യഴി പുത്തലം ദേശത്ത് പരേതരായ കരുണാകരൻ്റെയും ദേവകിയുടേയും മകൾ കുന്നത്ത് കെ കെ പത്മാവതി (85) നിര്യാതയായി.
 പരേതനായ സിസി ശിവദാസിന്റെ ഭാര്യയാണ്.
 മക്കൾ പരേതനായ കുന്നത്ത് പവിത്രൻ (ഫ്രാൻസ്), കുന്നത്ത് സുരേഷ് (റിട്ടേർഡ് സീനിയർ മാനേജർ, ഇന്ത്യൻ ബാങ്ക്, മാഹി ) കുന്നത്തു നിർമ്മല 
മരുമക്കൾ: ഷീബ, പരേതനായ പി പി പ്രകാശൻ. (മുൻ IB ഉദ്യോഗസ്ഥൻ)
സഹോദരങ്ങൾ: പുരുഷോത്തമൻ കെ കെ, ജയലക്ഷ്മി കെ കെ, രാഘവൻ കെ കെ. പരേതനായ ദിവാകരൻ കെ കെ,
സംസ്കാരം 20 ന് രാവിലെ 9 മണിക്ക്  മാഹി മുനിസിപ്പൽ വാതക സ്മശാനത്തിൽ.