നിര്യാതനായി
മാഹി : വളവിൽ ശിവ പ്രസാദിൽ സി എച്ച് കുമാരൻ (65) മരണപ്പെട്ടു . അച്ഛൻ പരേതനായ വാസു, അമ്മ ചെട്ടിൻ്റവിടെ രാധ. ഭാര്യ : പരേതയായ സരള സഹോദരങ്ങൾ: പ്രദീപൻ, ബാബു, സിന്ധു, പുഷ്പ്പൻ, പ്രസാദ്, രാജേഷ് (late).
ശവസംസ്കാരം 21/4/2026 രാവിലെ 10 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ