കണിയാന്റവിട പാർവ്വതിയമ്മ നിര്യാതയായി

കണിയാന്റവിട പാർവ്വതിയമ്മ നിര്യാതയായി

മാഹി: പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപം കണിയാൻ്റവിട സി.എച്ച്.പാർവ്വതിയമ്മ (86) നിര്യാതയായി. ദർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: കോമളവല്ലി, രക്നവല്ലി, പുഷ്പവല്ലി, സുനിൽ കുമാർ, പരേതയായ കനകവല്ലി (പ്രസന കുമാരി). മരുമക്കൾ: രാഘവൻ നമ്പ്യാർ, അനാമയൻ, പ്രസീജ, പരേതരായ പത്മരാജൻ നമ്പ്യാർ, പത്‌മനാഭൻ നമ്പ്യാർ. സഹോദരങ്ങൾ: ലക്ഷിമി കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതനായ മാധവൻ നമ്പ്യാർ.