തിരുവപ്പന മഹോത്സവം

തിരുവപ്പന മഹോത്സവം

അഴിയൂർ:
മാഹി RLY മുത്തപ്പൻ തിരുവപ്പന മഹോത്സവം
ഏപ്രിൽ 17, 18, 19 തീയ്യതികളിൽ...

ഏപ്രിൽ 17 ന് വെള്ളിയാഴ്ച:- രാവിലെ 6 മണിക്ക് ഗണപതി ഹോമം.
വൈകു: 530 ന്:- കാഴ്ച വരവ് (കരിവയൽ ദേശത്തു നിന്നും )
വൈകു: 6 മണിക്ക് :- പുത്തരിയൂട്ട്.
രാത്രി 7.30 ന്: നൃത്തനൃത്ത്യങ്ങൾ (ശിവം കലാക്ഷേത്രം മാഹി)
തുടർന്ന്:- ദേശവാസികൾ ഒരുക്കുന്ന കലാവിരുന്ന്..
ഏപ്രിൽ 18 ശനിയാഴ്ച:- വൈകിട്ട് 2.30 ന്:- മലയിറക്കൽ
3.30 ന്: ശ്രീ മുത്തപ്പൻ വെള്ളാട്ടം.
രാത്രി 8.30 ന്:- കളകപ്പാട്ട്.
9 മണിക്ക്:- സന്ധ്യാവേല (ചൂടിക്കോട്ട ചാരങ്കയ്യിൽ പി.കെ.മുരളിയുടെ ' 'ഇന്ദ്രപ്രസ്ഥം '  വീട്ടിൽ നിന്നും പുറപ്പെടുന്നു)
ഏപ്രിൽ 19 ഞായറാഴ്ച
രാവിലെ 8 മണി:- തിരുവപ്പനയും വെള്ളാട്ടവും  
രാവിലെ 11 മണി:- പള്ളിവേട്ട
അന്നദാനം: ഉച്ചയ്ക്ക് 12 മണി മുതൽ
ഉത്സവത്തിനോടനുബന്ധിച്ച്  തിരുവപ്പന വെള്ളാട്ടം ചുറ്റുവിളക്ക് പയംകുറ്റി നേർച്ചകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക:  9544713091, 9946774764
മുത്തപ്പന് സമർപ്പിക്കുവാൻ ആൾരൂപം അവയവരൂപം നെയ് വിളക്ക് ഉത്സവ കൗണ്ടറിൽ നിന്നും ലഭ്യമാണ്