ചേലോട്ട് എടോളി അച്യുതന്‍ നായര്‍ അന്തരിച്ചു

ചേലോട്ട് എടോളി അച്യുതന്‍ നായര്‍ അന്തരിച്ചു

ന്യൂമാഹി: പെരിങ്ങാടി ചേലോട്ട് എടോളി അച്യുതന്‍ നായര്‍(96) അന്തരിച്ചു.
പരിമഠം ശ്രീദുര്‍ഗ്ഗാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ചിറ്റാരിപ്പറമ്പ് കളരിക്കല്‍ പരദേവതാ ക്ഷേത്രത്തിന്‍റെ പാരമ്പര്യ ഊരാളനും ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയുമാണ്. ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി.
മക്കള്‍: ജയപാലന്‍, മല്ലിക മോഹന്‍, കാഞ്ചന രാമചന്ദ്രന്‍, ശ്രീനിവാസ് ചാത്തോത്ത്, ഉമ രവീന്ദ്രന്‍, അംബിക രാധാകൃഷ്ണന്‍.
മരുമക്കള്‍: മോഹനന്‍, രാമചന്ദ്രന്‍, രവീന്ദ്രന്‍, രാധാകൃഷ്ണന്‍, അനിത ജയൻ, സവിത ശ്രീനിവാസ്.
സംസ്കാരം 17 ന് വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ