*അന്തരിച്ചു*

*അന്തരിച്ചു*

ഒളവിലം മേക്കര വീട്ടിൽ താഴെ അക്രാൽ മീത്തൽ സജീവൻ (48) അന്തരിച്ചു.

അച്ഛൻ: പരേതനായ അക്രാൽ മീത്തൽ അനന്തൻ

അമ്മ: കമല

സഹോദരങ്ങൾ: സജില രമേശൻ, സജിന സജീവൻ, സജിത്ത് (ഒമാൻ)

ജാമാതാക്കൾ: മണ്ടോത് മീത്തൽ രമേശൻ (പള്ളൂർ), എടച്ചേരി വീട്ടിൽ സജീവൻ ( മേനപ്രം)

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ