*അന്തരിച്ചു*

*അന്തരിച്ചു*

മാഹി: ചാലക്കര പി.എം.ശ്രീ ഉസ്മാൻ സ്മാരക ഹൈസ്കൂളിന് സമീപം കല്ലാണ്ടിയിൽ ദാമോദരൻ (79) അന്തരിച്ചു. പരേതരായ കല്ലാണ്ടി കുമാരന്റെയും കല്ലാണ്ടി മാതുവിന്റെയും മകനാണ്. ഭാര്യ പരേതയായ ചന്ദ്രി.

മക്കൾ: ദിൻഷ (അധ്യാപിക, ജി.എൽ.പി.എസ് പള്ളൂർ നോർത്ത്), ദീഷ്മ (അധ്യാപിക, ആമ്പിലാട് എൽ.പി സ്കൂൾ, കൂത്തുപറമ്പ്), ദിബീഷ്, ദീപ്ന (അധ്യാപിക, ജി.എൽ.പി.എസ് ചെമ്പ്ര എൽ.പി സ്കൂൾ).

മരുമക്കൾ: സൂരജ് വി.ആർ (യു.ഡി.സി, സി.ഇ ഭാരതൻ ഹയർ സെക്കൻഡറി സ്കൂൾ), രജീഷ് കുമ്മകാരോത്ത് (അബുദാബി), എമ്പ്രാൻ അജേഷ് (ബെസ്റ്റ് ബേക്കറി, പാറാൽ, ചെമ്പ്ര).

ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു