നിര്യാതനായി

നിര്യാതനായി

ചൊക്ലി : ഒളവിലം ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം മാരാർ പറമ്പത്ത് ചന്ദ്രൻ (56) നിര്യാതനായി. പരേതനായ കൃഷ്ണൻ്റെയും -നാരായണിയുടെയും മകനാണ് .
 ഭാര്യ : റീന, മക്കൾ : ചന്ദന , ചൈത്ര (ഇരുവരും വിദ്യാർഥികൾ) സഹോദരങ്ങൾ: പവിത്രൻ (കച്ചവടം സി . പി. റോഡ് ) അജിത, അനിത പരേതനായ ശശീന്ദ്രൻ.