*വാണിയം കണ്ടിയിൽ ബാലകൃഷ്ണൻ നിര്യാതനായി*
ചാലക്കര വാണിയം കണ്ടിയിൽ ബാലകൃഷ്ണൻ (54) ഗുജറാത്തിലെ ദുലിയയിൽ നിര്യാതനായി. വർഷങ്ങളായി ദുലിയലാണ് ജോലി ചെയ്യുന്നത്. പരേതരായ കൃഷ്ണ കുറുപ്പിൻ്റെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു, മകൻ അഭിനവ്. സഹോദരങ്ങൾ: വി.കെ.ചന്ദ്രൻ, വി.കെ.ജനാർദ്ദനൻ, വി.കെ.ഗംഗാധരൻ