നിര്യാതനായി

നിര്യാതനായി

ചെമ്പ്ര കിഴക്കേ പറമ്പത്ത്

രാജേഷ് മാടായി (49) നിര്യാതനായി. ഭാര്യ: രേഷ്മ. മക്കൾ: ത്രയ്‌ലോക് രാജ്, ഭാവത്രയ. സഹോദരങ്ങൾ: രജീഷ് (ഇളയടതുമുക്ക്), ശുഭ (പിണറായി). സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മാഹി പൊതുസ്മശാനത്തിൽ.