*വിഷുക്കിറ്റ് വിതരണം നടത്തി.*

*വിഷുക്കിറ്റ് വിതരണം നടത്തി.*

പാനൂർ : 

വിഷുആഘോഷത്തിൻ്റെ ഭാഗമായി കേരള സീനിയർ സിറ്റിസൺസ് ഫോറം ചെറുപ്പറമ്പ് യൂണിറ്റ് അംഗങ്ങൾക്ക് വിഷുക്കിറ്റ് വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് സി.കുമാരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സനിഷ പുല്ലാപ്പള്ളി, ടി.സി. കുഞ്ഞിരാമൻ,

യു.ഗോവിന്ദൻ,കണ്ടേങ്കോടൻ കൃഷ്ണൻ, എം.പി. ബാലൻ, കോച്ചൂൻ്റവിട ചന്ദ്രൻ എന്നിവർ സംസാരിച്ചു.