നിര്യാതനായി
മാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് പരേതരായ കേളു - പാറു ദമ്പതികളുടെ മകൻ കൊല്ലോരവിട സുരേഷ് (58) നിര്യാതനായി
ഭാര്യ : ഷൈജ
മക്കൾ: അതുൽ, പൂജ
സഹോരദരങ്ങൾ: മാലിനി പരേതരായ സുരേന്ദ്രൻ ,സുജാത, സുഭാഷിണി .
ശവസംസ്‌കാരം 3 മണിക്ക് മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ