വിജേഷ് അന്തരിച്ചു.

വിജേഷ്  അന്തരിച്ചു.

ന്യൂമാഹി: കുറിയിയിൽ ചാലക്കര വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് താഴെ ഭാഗത്ത്, വയൽ പുരയിൽ വിജേഷ്  അന്തരിച്ചു.
അച്ഛൻ: പരേതനായ പുരുഷോത്തമൻ.
അമ്മ: വി.പി.ശൈലജ.
സഹോദരങ്ങൾ: വി.പി.ജിതേഷ്, വി.പി.ജിഷ.