മാഹിയിൽ എൻഡിഎ സ്ഥാനാർഥിയോടൊപ്പം മോർണിംഗ് വാക്ക്

മാഹിയിൽ എൻഡിഎ സ്ഥാനാർഥിയോടൊപ്പം മോർണിംഗ് വാക്ക്

മാഹി: എൻഡിഎ സ്ഥാനാർഥി എ. ദിനേശന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മാഹി നടപ്പാതയിൽ മോർണിംഗ് വാക്ക് നടത്തി.
ജയസൂര്യ ബാബു, ജയചന്ദ്രൻ, സത്യൻ കുനിയിൽ, അശ്വതി,അർച്ചന എന്നിവർ പങ്കെടുത്തു.
നടപ്പാതയിലെത്തിയ ആളുകളുമായി സ്ഥാനാർഥി സംവദിച്ചു. മാഹിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിച്ചു. തുടർന്ന് ബീച്ചിൽ യോഗയും നടത്തി.