കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ 'നന്ദിനി കുട്ടിയെ' നടയിരുത്തി.

കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ 'നന്ദിനി കുട്ടിയെ' നടയിരുത്തി.

കോടിയേരി:  അസുഖ ബാധിതൻ ആയശേഷം ഒരു ഭക്തൻ ക്ഷേത്ര സന്നിധിയിൽ വന്നു പ്രാർത്ഥിച്ചു ചികിത്സ എടുത്തു പൂർണ സൗഖ്യം പ്രാപിച്ച ശേഷം, ഭഗവാന് മുന്നിൽ  "നന്ദിനി" എന്ന പശുകുട്ടിയെ ക്ഷേത്രത്തിൽ നട ഇരുത്തി.