നിര്യാതനായി

നിര്യാതനായി

മാഹി: കുന്നുമ്മൽ പൊതുശ്മശാനത്തിനടുത്ത് ദേവദേയത്തിൽ വളവിൽ താമസിക്കുന്ന ഷാജി (55) നിര്യാതനായി. 
മാഹി വളവിൽ രാമദാസ് – പ്രഭാവതി ദമ്പതികളുടെ മകൻ . മാഹി ഗവൺമെന്റ് ആശുപത്രിയിലെ ജീവനക്കാരൻ.
ഭാര്യ: രേഷ്മ
മക്കൾ: ഹർഷിമ (എംഫിൽ വിദ്യാർത്ഥി, തൃശൂർ), അലീന (വെറ്റിനറി വിദ്യാർത്ഥി, പുതുച്ചേരി)
സഹോദരങ്ങൾ: സുജിത്ത് (റിട്ട. ഹോണറി ക്യാപ്റ്റൻ), സുധീഷ്, ഷീന, ഷൈജ
 ശവസംസ്‌കാരം ഇന്ന് രാത്രി 8ന്  മാഹി കുന്നുമ്മൽ മുൻസിപ്പൽ വാതകശ്മശാനത്തിൽ.