അന്തരിച്ചു.

അന്തരിച്ചു.

ഇടയിൽ പീടിക ഓട്ടോ ഡ്രൈവർ തായാട്ട് മീത്തൽ ഹൌസിൽ ചിത്രൻ (60 വയസ്സ് )  അന്തരിച്ചു. അച്ചൻ പരേതനായ കൃഷണൻ  അമ്മ  പരേതയായ ദേവൂട്ടി 
ഭാര്യ സുനിത. മക്കൾ സുർജിത്, സച്ചിൻ. മരുമകൾ  പ്രിൻസി. 
സഹോദരങ്ങൾ വിശ്വൻ  പരേതരായ ബാബു, ചന്ദ്രൻ .