ഗസ്റ്റ് അധ്യാപക ഒഴിവ്

മട്ടന്നൂർ: 
മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്.കോളേജിൽ 2026-27 അദ്ധ്യയന  വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ജേർണലിസം, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാൻറ് സയൻസ്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലെക്കുള്ള അതിഥി അദ്ധ്യാപക ഒഴിവുകളിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ട‌റുടെ ഓഫീസിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ കോപിയും 18.4.2026ന്  മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കണം 
ബന്ധപ്പെടേണ്ട നമ്പർ:0490 247 1747