ഹർഷ കുമാരി നിര്യാതയായി

ഹർഷ കുമാരി നിര്യാതയായി

ചാലക്കര വയൽ ആൽഫ വൺ ഫ്ലാറ്റിന്റെ മുന്നിലുള്ള പരേതരായ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകൾ ഹർഷ കുമാരി (62) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: സുഷാണൻ, ഷീബ, ആനന്ദവല്ലി. സംസ്കാരം ഇന്ന് ഉച്ച 2 മണിക്ക് വിട്ടുവളപ്പിൽ.