*കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് ലിസി ഫെർണാണ്ടസിന് യാത്രയയപ്പ് നൽകി*

*കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് ലിസി ഫെർണാണ്ടസിന് യാത്രയയപ്പ് നൽകി*പള്ളൂർ: സുദീർഘമായ 39 വർഷത്തെ സേവനത്തിനു ശേഷം പള്ളൂർ കസ്തൂർബ ഗാന്ധി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും എച്ച് എം ഗ്രേഡ് 1 ആയി വി

*കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് ലിസി ഫെർണാണ്ടസിന് യാത്രയയപ്പ് നൽകി*


പള്ളൂർ: സുദീർഘമായ 39 വർഷത്തെ സേവനത്തിനു ശേഷം പള്ളൂർ കസ്തൂർബ ഗാന്ധി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും എച്ച് എം ഗ്രേഡ് 1 ആയി വിരമിച്ച ലിസി ഫെർണാണ്ടസിന് മാർച്ച് 31 തിയ്യതി വിദ്യാലയം

  യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. ശ്രീ മജിലേഷ് മാസ്റ്ററുടെ പ്രാർത്ഥനാഗീതത്തോടെ തുടങ്ങിയ ചടങ്ങിന് സ്റ്റാഫ്‌ സെക്രട്ടറി വിപി ഷമീദ

  സ്വാഗതവും സി സി എ കൺവീനർ സിഎം നിഷ നന്ദി യും പറഞ്ഞു. ചടങ്ങിൽ മുൻ പ്രധാനധ്യാപകൻ കെ പി ഹരീന്ദ്രൻ, ടി വി സിന്ധു , പ്രമോദ്, അജിത , ബിജുഷ, സി തുഷാര , നിംന, ഗിനിഷ, നസീബ തുടങ്ങിയ അധ്യാപകർ ആശംസാഭാഷണം നടത്തി.