ശ്രീ. സുരേഷ് ഗോപി മാഹിയിൽ!

ശ്രീ. സുരേഷ് ഗോപി മാഹിയിൽ!

മാഹി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ ദിനേശന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രശസ്ത സിനിമാതാരവും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി മാഹിയിൽ!!!

വികസിത ഭാരതം...

വികസിത മയ്യഴി... !!!


        🪷🪷🪷