ബാത്തല കുഞ്ഞഹമദ് നിര്യാതനായി

ബാത്തല കുഞ്ഞഹമദ് നിര്യാതനായി

കിടാരൻകുന്ന് അൽ നൗറയിൽ  ബാത്തല കുഞ്ഞഹമദ് (78) നിര്യാതനായി
ഭാര്യ : കുഞ്ഞിക്കണ്ടി റംല.
മക്കൾ : മിസ്‌രിയ, നസ്ഹ.
മരുമക്കൾ : അർഷാദ്(ദുബായ്), റസ്മിൽ.
സഹോദരങ്ങൾ : കാദർ, മമ്മൂ, റൂഖിയ, ഉമ്മി, പരേതനായ ഇബ്രാഹിം.