കരിയാട് യുഡിഎഫ് കൺവെൻഷൻ നടത്തി
പാനൂർ:
യു ഡി എഫ് കരിയാട് മേഖലാ കൺവെൻഷൻ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ടി എച്ച് നാരായണൻ അധ്യക്ഷനായി. സ്ഥാനാർത്ഥി ജയന്തിരാജൻ, വി. നാസർ മാസ്റ്റർ, ടി. മഹറൂഫ്, എം. സി. അൻവർ, നസീർ പുത്തൂർ, ടി. കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി. കെ. ഹമീദ് മാസ്റ്റർ, ആവോലം ബഷീർ, ടി. എം. ബാബുരാജ് മാസ്റ്റർ, എ. എൻ. രാജേഷ് മാസ്റ്റർ, എം. ടി. കെ. സുലൈഖ, പി. കെ. അബൂബക്കർ ഹാജി, ടി. കെ. ഹാരിസ്, യു കെ. അബ്ദുല്ല, വി. ഫൈസൽ മാസ്റ്റർ, സാദിഖ് പാറാട്, കെ. വി. റംല ടീച്ചർ എന്നിവർ സംസാരിച്ചു.