മേഖല കൺവെൻഷൻ നടത്തി

മേഖല കൺവെൻഷൻ നടത്തി

പാനൂർ :
യു ഡി എഫ് പാനൂർ മേഖലാ കൺവെൻഷൻ 
വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി കെ അശോകൻ അധ്യക്ഷനായി.
പി പി എ സലാം, പി. കെ. ഇബ്രാഹിം ഹാജി, സന്തോഷ് കണ്ണം വെള്ളി, പി. കെ. അലി.
 ടി. ടി. രാജൻ,  പെരിക്കാലി ഉസ്മാൻ,  റിയാസ് നെച്ചോളി എന്നിവർ സംസാരിച്ചു.