*കല്ലിക്കണ്ടി സർവ്വ മയമായി ജയന്തിരാജൻ*

*കല്ലിക്കണ്ടി സർവ്വ മയമായി ജയന്തിരാജൻ*

പാനൂർ :- 

ഉത്തര മലബാറിലെ പ്രമുഖ കലാലയമായ കല്ലിക്കണ്ടി എൻ എ എം കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ ആവേശo പകർന്ന് ജയന്തിരാജൻ്റെ സന്ദർശനം. കോളേജിൽ എത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികളും കോളേജ് ഭാരവാഹികളായ പി പി എ ഹമീദ് , ആർ അബ്ദുല്ല മാഷ്, സി എച്ച് മുസഹാജി, സമീർ പറമ്പത്ത്, അടിയോട്ടിൽ ഇബ്രാഹിം, ടി ടി അസൈനാർ ഹാജി, ഷമീർ പട്ടാടo. യൂണിയൻ ചെയർമാൻ ദാനിഷ്, ഭാരവാഹികളായ ഫാത്തിമ അനോൾ മുഹമ്മദ് മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, സെക്രട്ടറി ടി പി മുസ്തഫ, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി മൂസ ഹാജി, നസീർ പുത്തൂർ, പി കെ അലി, ഇസ്മായിൽ ചാമാളി.അബ്ദുല്ല പാലേരി, കൊമ്പൻ മഹമൂദ്, ടി എം നാസർ, സുബൈർ തെക്കയിൽ, മുഹമ്മദ് പൂന്തോട്ടം, കെ കെ അനസ്, പി കൃഷ്ണൻ മാസ്റ്റർ, വി കെ ശിബിന, പി പി വി കെ ഹാരിസ്, എം സുബൈർ, സെക്കീനതെക്കയിൽ, സാജിത ഇസ്ഹാഖ്, നസീമ ചാമാളി. ഹാജറ മൂത്തോന, ഹാജറ യൂസഫ്, , ബ്ലോക്ക് മെമ്പർ മുനീറ സുഹൈർ പഞ്ചായത്ത് മെമ്പർ അർഷിഫ കെ പി സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.