*കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; അഴിയൂർ സ്വദേശി ആദിത്യ സുരേഷിന് കണ്ണീരോടെ വിട..*

*കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; അഴിയൂർ സ്വദേശി ആദിത്യ സുരേഷിന് കണ്ണീരോടെ വിട..*

മൈസൂരു: കർണാടകയിലെ ചന്നപട്ടണക്ക് സമീപം സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണപ്പെട്ട അഴിയൂർ ചിറയ്ക്ക് സമീപം എടക്കുടി വീട്ടിൽ അദിത്യ സുരേഷിൻ്റെ (24) മൃതദ്ദേഹം രാത്രിയോടെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. സുരേഷിൻ്റെയും, പ്രണിതയുടെയും ഏക മകനാണ്ജോലി ആവശ്യാർത്ഥം ബാങ്ഗ്ളൂർക്ക് പോയതായിരുന്നു.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആകസ്മികമായി നടന്ന വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി.