മയ്യഴിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിനുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങി
മയ്യഴി: മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനുള്ള തടസ്സങ്ങൾ നീങ്ങി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15 വാർഡുകളാണ് ഉണ്ടായിരുന്നത് എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 10 വാർഡുകളാണ് മാഹി മുനിസിപ്പാലിറ്റിയിൽ ഉണ്ടാവുക.
, 1,3,5,വാർഡുകൾ സ്ത്രീ സംവരണമായിരിക്കും. മാഹിയിൽ ആദ്യമായി ഷെഡ്യൂൾഡ് കാസ്റ്റിന് (SC)ഒരു സീറ്റ് സംവരണം ചെയ്യപ്പെടുന്നതാണ്. പിന്നോക്ക വിഭാഗത്തിന്റെ സംവരണ സീറ്റുകൾ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം പുരുഷന് ആയതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ചെയമാൻ സ്ഥാനം സ്ത്രീ സംവരണമായിരിക്കും മാഹിയിൽ