അനുഗ്രഹം തേടി March 20, 2026 Share കണ്ണൂർ : അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരി സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും കാന്തപുരം എ പി അബൂബക്കർ മുസലിയാരെയും സന്ദർശിച്ച അനുഗ്രഹം തേടി .