വൃദ്ധ സദനത്തിൽ നോമ്പ് തുറ
മാഹി: മാഹി വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് മാഹി സി.എച്ച്. സെന്ററിന്റെ വക നോമ്പ് തുറ സംഘടിപ്പിച്ചു. പ്രസിഡണ്ട് എ.വി. യൂസഫ്,
എ.വി.റംസാൻ , അൻസാർ , സെക്കീർ ,നം ഷീർ നേതൃത്വം നൽകി.
ചിത്ര വിവരണം: വൃദ്ധ സദനത്തിൽ നടന്ന നോമ്പ് തുറ
എ.വി.റംസാൻ , അൻസാർ , സെക്കീർ ,നം ഷീർ നേതൃത്വം നൽകി.
ചിത്ര വിവരണം: വൃദ്ധ സദനത്തിൽ നടന്ന നോമ്പ് തുറ