ജയശ്രീ നിര്യാതയായി

ജയശ്രീ നിര്യാതയായി
പുന്നോൽ കിടാരം കുന്നിൽ
വയലോബ്രാൻ ജയശ്രീ (78 ) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ . പരേതരായ വലലോബ്രാൻ അച്ചുതൻ്റെയും ശ്രീമതിയുടെയും മകളാണ്. സഹോദരങ്ങൾ: നയൻ താര, ചിത്തരഞ്ചൻ, കൃഷ്ണവേണി, ശശികല, പരേതയായ വിമല