കല്യാണി - അന്തരിച്ചു
മയ്യഴി: പള്ളൂർ കോയ്യോട്ടു തെരുവിലെ കൂടാളിൻ്റവിട കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ .മക്കൾ: വനജ (ജീവനക്കാരി, കൺസ്യുമർ സ്റ്റോർ, മാഹി ), ലത ( ജീവനക്കാരി, ആലി സ്ക്കൂൾ, പള്ളൂർ), സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ) മരുമക്കൾ: പുരുഷോത്തമൻ ,സിന്ധു, പരേതനായ സുരേന്ദ്രൻ, മാക്കുനി) സഹോദരങ്ങൾ: ദേവകി, ബാലൻ, ജാനകി, നാരായണി, പരേതരായ രാമൻ, മാധവി, കൃഷ്ണൻ