ഹരിഹരൻ നായർ നിര്യാതനായി

ഹരിഹരൻ നായർ നിര്യാതനായി
ന്യൂമാഹി : കവിയൂർ പടിക്കൽ കൂലോത്ത് ഹരിഹരൻ നായർ (90) ബാംഗ്ലൂരിൽനിര്യാതനായി.
ഭാര്യ ശ്രീദേവി(പരേത)
മക്കൾ: റൂബി പാലക്കാട്‌, സുധിർ ബാംഗ്ലൂർ മരുമക്കൾ: സുരേഷ് പാലക്കാട്‌, സുനിത അമ്പലപ്പുഴ സഹോദരങ്ങൾ: തങ്കംനായർ, കമലംനായർ , ദാമോദരൻ നായർ, ശ്രീധരൻ നായർ, സരള ദേവി, വിക്രമൻ നായർ, ഗംഗധരൻ നായർ (പരേതർ), ശാന്ത ഞങ്യാരമ്മ , ജനാർദ്ദനൻ നായർ.
സഞ്ചയനം : 21 ന് ശനിയാഴ്ച്ച പടിക്കൽ കൂലോത്ത്(കവിയൂർ)