മാഹി എസ് എച്ച് ഒ ആയി പ്രമോദ് കയനടത്ത് ചുമതലയേറ്റു
മാഹി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി പ്രമോദ് കയനടത്ത് ചുമതലയേറ്റു.മാഹി ചാലക്കര സ്വദേശിയാണ്. മുൻ എസ് ഐ ആയിരുന്ന സി. വി. റെനിൽകുമാറിനെ പുതുച്ചേരിയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിങ്ങിലേക്ക് ആണ് സ്ഥലം മാറ്റിയത്. പള്ളൂർ പോലീസ് സ്റ്റേഷൻ SHO ആയി സന്തോഷ്. ചുമതയേറ്റു, പുതുച്ചേരി സ്വദേശിയാണ്, മുൻപ് ഉണ്ടായിരുന്ന എസ് ഐ. സുരേഷ് ബാബുവിനെ പുതുച്ചേരിയിലെ മുത്തിയാൽപേട്ട പോലീസ് സ്റ്റേഷനി ലേക്ക് ആണ് സ്ഥലം മാറ്റിയത് ഇരുവർക്കും മാഹി പോലീസ് സേന അംഗങ്ങൾ സാമൂചിതമായ യാത്രയയപ്പ് നൽകി.