പുതുച്ചേരി വഖ്ഫ് ബോർഡ് ചെയർമാനായി വി.പി. അബ്ദുൽ റഹ്മാൻ സാഹിബ് ചുമതലയേറ്റു
പുതുച്ചേരി വഖ്ഫ് ബോർഡിന്റെ ചെയർമാനായി വി . പി . അബ്ദുൽ റഹ്മാൻ സാഹിബ് ചുമതലയേറ്റു.
പുതുച്ചേരി: പുതുച്ചേരി വഖ്ഫ് ബോർഡിന്റെ ചെയർമാനായി വി . പി . അബ്ദുൽ റഹ്മാൻ സാഹിബ് ചുമതലയേറ്റു. പുതുച്ചേരി മുഖ്യമന്ത്രിയായ N. രംഗസ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പുതുച്ചേരി വഖ്ഫ് ബോർഡിന്റെ ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റത്.
വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ പുരോഗതിക്കായി ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ പ്രതിനിധികളും വഖ്ഫ് ബോർഡ് അംഗങ്ങളും പങ്കെടുത്തു.