കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.

പാനൂർ :

തൂവ്വക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം പ്രസിഡൻ്റ് വി.വിപിൻ അധ്യക്ഷത വഹിച്ചു.കെ പി സി സി അംഗം റിജിൽ മാക്കുറ്റി മുഖ്യഭാഷണം നടത്തി. വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു , കെ.പി ഷാഷിം ,കെ.പി അഹമ്മദ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ , പി. കൃഷ്ണൻ മാസ്റ്റർ , കെ. കെ ഭാസ്ക്കരൻ , എം കെ രാജൻ , സായന്ത് ടി ,സജീവൻ എടവന , വാർഡ് മെമ്പർ റംല ,ചെമ്മേരി കാസിം, മുഹമ്മദ് കളപ്പുര എന്നിവർ പ്രസംഗിച്ചു.

പുതുതായി പാർട്ടിയിൽ ചേർന്നവരെ എം പി ഹാരമണിയിച്ചു സ്വീകരിച്ചു.