അന്തരിച്ചു.

അന്തരിച്ചു.
മാഹി - ചെറുകല്ലായി പുതിയ പറമ്പത്ത് ശാരദ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ മക്കൾ :പി.പി. സുനിൽ കുമാർ (റാണിയാ ടെയിലേഴ്സ്), സിജിനി പ്രഭ, പരേതനായ സുധീഷ് കുമാർ.
മരുമക്കൾ : ലീന (മാഹി), രവീന്ദ്രൻ (അണ്ടലൂർ).