വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും HT ലൈനിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ 06-02-2026 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കുഞ്ഞിപ്പുര മുക്ക്, സെന്റെ തേരേസാ സ്ക്കൂൾ, ഹറാമഹൽ, ബാർകോഡ്, പാറാൽ,ചെമ്പ്രാ,പൊതു വാച്ചേരി, ആയ്യപ്പൻ കാവ് എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇരട്ടപ്പിലാക്കൂൽ, നാമത്ത് റോഡ്‌, ഗ്രാമത്തി, റജിസ്റ്റർ ഓഫിസ്‌ എന്നി പ്രദേശങ്ങളിലും മണിവൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല